Map Graph

ആസ്ട്രോ-ഹങ്കേറിയൻ സാമ്രാജ്യം

1867 മുതൽ 1918 വരെ നിലനിന്നിരുന്ന ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യം ഒരു ഭരണഘടനാ യൂണിയൻ ആയിരുന്നു. ഇത് ആസ്ട്രിയ-ഹംഗറി എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഈ സാമ്രാജ്യം ഒന്നാം ലോകമഹായുദ്ധത്തിലെ തോൽവി ഫലമായി തകർന്നു.1867 ലെ ഉടമ്പടി പ്രകാരമാണ് രണ്ടു രാജ്യങ്ങൾ ചേർന്ന ഈ വലിയസാമ്രാജ്യം നിലവിൽ വന്നത്. ഈ ഉടമ്പടിയുടെ ഫലമായി രണ്ടു രാജ്യങ്ങൾക്കും തുല്യ ഭരണ പ്രാധിനിത്യമുള്ള സാമ്രാജ്യമായി ഇത് മാറി. വിദേശകാര്യം, സൈനികം എന്നീ വകുപ്പുകൾ രണ്ടു രാജ്യങ്ങളും ഒരുമിച്ച് നിയന്ത്രിച്ചപ്പോൾ, മറ്റ് വകുപ്പുകൾ രണ്ടു രാജ്യങ്ങൾക്കും പ്രത്യേകം ആയിരുന്നു.

Read article
പ്രമാണം:Flag_of_Austria-Hungary_1869-1918.svgപ്രമാണം:Imperial_Coat_of_Arms_of_the_Empire_of_Austria.svgപ്രമാണം:Austro-Hungarian_Monarchy_(1914).svgപ്രമാണം:Wikisource-logo.svg